Wednesday, November 14, 2007

കയ്യൊപ്പ്‌


27 comments:

രാധു said...

എന്റെ പുതിയ ഒരു രചന കൂടി.........

Haree said...

ഞാന്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥിയാണ്... ...ടീച്ചര്‍ വിളിച്ചു. - ഇങ്ങിനെ വിവരിക്കേണ്ടതുണ്ടോ? “പത്താം ക്ലാസിലെ ഹാള്‍-ടിക്കറ്റൊപ്പിടുവാന്‍ ടീച്ചര്‍ വിളിച്ചു.” എന്നോ മറ്റോ പറഞ്ഞാല്‍ പോരേ?

യൂണിക്കോഡില്‍ ടൈപ്പ് ചെയ്ത് ഇവിടെ ചേര്‍ക്കുന്നതാവും ഉചിതം. പ്രസിദ്ധീകരിച്ചതാണെന്നുള്ളതിന് ചിത്രം കൂട്ടത്തില്‍ ചേര്‍ക്കാമെന്നു മാത്രം.
--

asdfasdf asfdasdf said...

ഒരു പത്താംക്ലാസുകാരിയുടെ ഭാഷയുടെ സ്ഫുടത കാണുന്നില്ല. ഇനിയും നന്നായി എഴുതൂ.

അശോക് കർത്താ said...

രാധു, പത്രങ്ങളിലും അനുകാലികങ്ങളിലും പ്രസിദ്ധീകരിച്ചത് ബ്ലോഗില്‍ പുനഃപ്രസിദ്ധീകരിക്കരുത്. ബ്ലോഗ് ഒരു പുതിയ ശക്തമായ മാദ്ധ്യമാണു. കുട്ടിയേപ്പോലുള്ളവരാണ് അത് വളര്‍ത്തിക്കൊണ്ട് വരേണ്ടത്. ബ്ലോഗിനു മാത്രമായേ ഇനി എഴുതാവൂ. ബ്ലോഗില്‍ വന്നത് വേണമെങ്കില്‍ മറ്റ് മാദ്ധ്യമങ്ങളില്‍ പ്രസിദ്ധീക്രിക്കാം.

രാധു said...

ഹരിച്ചേട്ടാ...
മേനോന്‍ ചേട്ടാ...
ഞാന്‍ പത്താം ക്ളാസ്സായെങ്കിളും മലയാളം ഒരു ക്ളാസു പോലും
പഠിച്ചിട്ടില്ല...കെ വി എസ്സില്‍ ഹിന്ദി..സം സ്ക്രുതം ...
.ഒത്തിരി വാക്കുകളും അറിയില്ല...പിന്നെ ചുമ്മാ ഓരോന്ന്
നന്നായി എഴുതാന്‍ ശ്രമിക്കാം

രാധു said...

അശോകേട്ടാ...
എനിക്കത്രക്കങ്ങോട്ടു പോയില്ലാ...
മഷി പുരണ്ടു വന്നതിന്റെ ഇമേജ് ഇടുന്നതൊരു രസം അല്ലെ?
ഇതു പാലക്കാട്ടെ മനോരമയില്‍ മാത്രം വന്നതാ...ആരും വായിച്ചിരിക്കാന്‍ ഇടയില്ല...

manoj said...

പ്രിയ രാധക്കുട്ടി, ഒന്നും പറയണില്ലാ........... മനസ്സില്‍ ഒരു ഒപ്പു വെച്ചൂ നീ... സന്തോഷം... എഴുത്തിനു നല്ല ഭംഗിയെന്നു പറഞ്ഞു നിന്നെ പുഞ്ചിരിപ്പിക്കുന്നതോടൊപ്പം... വേണ്ടാ.. കണ്ണിര്‍ തുള്ളികള്‍ പിന്നെ മതി.

ശ്രീ said...

രാധൂ...
നന്നായിട്ടുണ്ട്. മുകളില്‍‌ പറഞ്ഞവരുടെ അഭിപ്രായങ്ങള്‍‌ ഒരു പ്രചോദനമാകട്ടെ. എങ്കിലും ഇത്തരം രചനകളും കൂടെ ചേര്‍‌ത്തോളൂ.

അശോക് മാഷ് പറഞ്ഞത് ശ്രദ്ധിക്കുക. വരും തലമുറകള്‍‌ക്ക് പ്രചോദനമാകാന്‍‌ കഴിയട്ടെ രാധു മോള്‍‌ക്കും.

ആശംസകള്‍‌!

Unknown said...

enikkaangu sukhichuuuu

Cartoonist said...
This comment has been removed by the author.
Cartoonist said...

രാധൂ, ഹല...ഹല.. ,
കുട്ടമ്മേന്നങ്കിളും അശോകങ്കിളും പറഞ്ഞത് വളരെ വളരെ പ്രസക്തമാണ്. എനിയ്ക്കും തോന്നുന്നു, ആ മലയാളം ഒന്നു നന്നാക്കുകതന്നെ വേണം. പിന്നെ, വെട്ടിയൊട്ടിപ്പ് ഇനി വേണ്ട. ബുദ്ധിമുട്ടി പകര്‍ത്തി ശീലിച്ചാലെന്താ ?

പിന്നെ, ഈ അങ്കിളിന്റെ ഓഫീസില്‍ ഒരോഫീസറുണ്ട്. ഒപ്പിടുമ്പോള്‍ കയ്യകലത്ത് ആരെങ്കിലും നില്‍ക്കുന്നത് അപകടം ക്ഷണിച്ചുവരുത്തും. മൂന്നു തരം. ഒപ്പിന്റെ അവസാന ഭാഗമാവുമ്പോഴേയ്ക്കും കടലാസ്സിലേയ്ക്ക് മറിഞ്ഞുവീഴുകയാണു പതിവ്. ഒപ്പ് കഴിഞ്ഞാല്‍ ഒരു കവിള്‍ വെള്ളം ക്ഷീണം തീര്‍ക്കാന്‍. ദിവസം നൂറൊപ്പിടും. 100 കവിള്‍ വെള്ളം. ഉദ്ദേശം 2 ലിറ്റര്‍ ആ വഴി തന്നെ അകത്തു ചെന്നിട്ടുണ്ടാവും. ആപ്പീസര്‍ക്ക് കിഡ്ണീടെ അസുഖം വരുന്നത് എനിയ്ക്കൊന്നു കാണണം ! എന്നിട്ടും, ഈയിടെ കണ്ടപ്പോള്‍ പറയുകയാണ് : “ഒരു മൊന്നൂറൊപ്പുകൂടി ദിനമ്പ്രതി ഇടാന്‍ കിട്ടീര്‍ന്നെങ്കില്‍ WHO പറയണപോലെ 5 ലിറ്റര് വെള്ളം കുടിക്കാര്‍ന്നു..“

krish | കൃഷ് said...

ഒരാളുടെ വ്യക്തിത്വത്തെ പ്രതിഫലിപ്പിക്കുന്നതാണ് അയാളുടെ കൈയ്യൊപ്പ് എന്ന് എവിടെയൊ കേട്ടിരിക്കുന്നു. രാധുവിന്റെ ആദ്യ ഒപ്പിടല്‍ അനുഭവമല്ലേ. എല്ലാവര്‍ക്കും ഇതുപോലൊരു അനുഭവമുണ്ടാകും. ഞാനും ആദ്യം ഒപ്പിട്ടപ്പോള്‍ മുഴുവന്‍ പേരും ഇനീഷ്യലും ചേര്‍ത്താണ് ഇട്ടത്. പിന്നീട് മാറ്റി.
അനുഭവക്കുറിപ്പ് കൊള്ളാം.

എസ്സ് ശിവപ്രസാദ് said...

രാധൂ,
എല്ലാ പോസ്റ്റിങ്ങ്സും വായിച്ചു.വളരെ അധികം നന്നായിരിക്കുന്നു.
മറ്റു പലരും എഴുതിയ ക്മന്റ്സിനെക്കുറിച്ചു കൂടി പറഞ്ഞോട്ടെ.. ഭാഷ നന്നായിട്ടുണ്ട്. പിന്നെ, വെട്ടിയൊട്ടിക്കുന്നതില്� തെറ്റൊന്നുമില്ല. ടൈപ്പ് ചെയ്ത് സമയം നഷ്ടപ്പെടുത്താതെ പഠിത്തത്തില്� ശ്രദ്ധിക്കേണ്ടതുള്ളതു കൊണ്ട് തല്�ക്കാലം ഒട്ടിച്ചാല്� മതി. അവധിക്കാലം ആകുമ്പോല്� ബ്ലോഗ് ഭംഗിയാക്കുന്നതിനായി സമയം ഉപയോഗിക്കുക.
കഞ്ഞിക്കോടിന്റെ സ്പെല്ലിംഗ് ശരിയാണോ?
ബ്ലോഗില്� ഒന്�പതാം ക്ലാസുകാരിയെന്നും കണ്ടു.

കരീം മാഷ്‌ said...

കയ്യൊപ്പിലും കയ്യക്ഷരത്തിലും ആളുടെ മനസ്സു പ്രതിഫലിക്കുമെന്നതു ശരി തന്നെ.
മോളു നന്നായി എഴുതുക.

absolute_void(); said...

രണ്ടുകാര്യങ്ങള്‍ -

1. എസ്. എസ്. എല്‍. സി ബുക്കിലാവും മിക്ക കുട്ടികളും ആദ്യം ഒപ്പിടുക. അപ്പോള്‍ രൂപപ്പെടുത്തിയെടുക്കുന്ന ഒപ്പ് പിന്നീട് മാറ്റാന്‍ പാടില്ല എന്നൊക്കെ പലരും പറയുമെങ്കിലും, അത് കാലക്രമത്തില്‍ രൂപം മാറി വേറൊന്നായി തീരും. ആദ്യമാദ്യം ഒപ്പിടുന്പോള്‍ അക്ഷരങ്ങളൊക്കെ തെളിച്ചാകും ഒപ്പിടുക. കുറേ വര്‍ഷങ്ങള്‍ കഴിയുന്പോള്‍ ഈ അക്ഷരങ്ങള്‍ വരകള്‍ക്കിടയില്‍ ഒളിക്കുന്നതുകാണാം. പതുക്കെ നമ്മള്‍ ഒരു സ്ഥിരശൈലിയില്‍ ഉറപ്പായും എത്തും. മിക്കവരുടെയും അനുഭവം ഇതുതന്നെയാവാനാണ് സാധ്യത.

2. അച്ഛന്‍റെ ഒപ്പ് ഇ.സി.ജി. പോലെയാണെന്ന കല്‍പ്പന ഇഷ്ടപ്പെട്ടു. പ്രത്യേകിച്ച് അമ്മയുടെ തിരുത്തല്‍.

Unknown said...

രാധു, നന്നായിട്ടുണ്ട്..പിന്നെ ഭാഷയുടെ കാര്യം.മലയാളം പഠിക്കാതെ മറുനാട്ടില്‍ വളര്‍ന്ന ഒരു വലിയ സാഹിത്യകാരി നമുക്ക് മുന്നിലുണ്ടല്ലൊ.

Unknown said...
This comment has been removed by the author.
മാവേലി കേരളം said...

രാധൂ വെട്ടി ഒട്ടിച്ചതില്‍ യാതൊരു തെറ്റും എനിയ്ക്കു കാണാന്‍ കഴിയുന്നില്ല. പത്രത്തില്‍ എന്റെ ഒരു പ്രസിദ്ധീകരണം വന്നു. അതില്‍ ഞാന്‍ അഭിമാനിയ്ക്കുന്നു എന്ന മനോഭാവത്തോടെ വെട്ടി ഒട്ടിച്ചിടുന്നതില്‍ ഒരു തെറ്റുമില്ല. സ്വയം ബോധം, സ്വയം അഭിമാനം ഇതൊക്കെ നല്ല മനോഭാവങ്ങളാണ്.സമയവും ലാഭിയ്ക്കാം.

മലയാളം പഠിയ്ക്കാതെ ഇത്രയും മലയാളം എഴുതിയതില്‍ എനിയ്ക്കു രാധുവിനേ അനുമോദിയ്കാനേ കഴിയുന്നുള്ളു.

പിന്നെ സ്വയം creative ആകുന്ന ഏതൊരു വ്യക്തിയ്ക്കും അറിയാമല്ലോ അതെപ്പോഴും മെച്ചപ്പെടുത്തണമെന്ന്.

പല അഭിപ്രായങ്ങള്‍ കൊണ്ടു രാധുവിനെ തെറ്റിദ്ധരിപ്പിയ്ക്കയല്ല. സ്വയം ശരി എന്നു തോന്നുന്നതു ചെയ്യുക, ആരെന്തഭിപ്രായം പറഞ്ഞാലും.

ജ്യോതീബായ് പരിയാടത്ത്/JYOTHIBAI PARIYADATH said...
This comment has been removed by the author.
ജ്യോതീബായ് പരിയാടത്ത്/JYOTHIBAI PARIYADATH said...

രാധുമൊളെ അതുശരിയാ .ഒപ്പിട്ട്‌ പഠിച്ചോളു. ഇപ്പൊഴും ഒരൊപ്പു പോലെ അടുത്ത ഒപ്പിടാന്‍ എനിക്കു കഴിയാറില്ല.ഒപ്പില്‍ ഹൃദയം ഉള്ളതോണ്ടാവണം അതും . ചഞ്ചലമായ ഹൃദയം .
മലയാളം സബ്ജക്റ്റ്‌ ആയി പഠിക്കാത്ത ഒരു cbse വിദ്യാര്‍ഥിനിക്ക്‌ മലയാളഭാഷയില്‍ മോശമല്ലാതെ എഴുതാന്‍കഴിയുന്നതു തന്നെ നല്ല കാര്യമായിക്കരുതുന്നു.
ഭാഷയൊക്കെ തനിയെ മെച്ചപ്പെട്ടോളും. എഴുതണം. അതിനേക്കാള്‍ വായിക്കുകയും.

ഭൂമിപുത്രി said...

രാധൂന്റെ കയ്യൊപ്പ് നേരത്തെ തന്നെ എല്ലാവരുടെയും ഹൃദയത്തില്‍ വീണുകഴിഞ്ഞല്ലൊ

രാധു said...

ചേട്ടന്മാര്‍ ക്കും
ചേച്ചിമാര്‍ ക്കും

എന്റെ ഈ രചനയ്ക്കു കിട്ടിയ
നല്ല വാക്കുകളും വിമര്‍ശനവും
ഞാന്‍ വളരെ പോസിറ്റീവായി എടുക്കുന്നു

എല്ലാവര്‍ ക്കും ഒരിക്കല്‍കൂടി നന്ദി

മയൂര said...

കൈയ്യൊപ്പ് ഹൃദയത്തിന്റെ ഭാഷയില്‍...നന്നായിരിക്കുന്നു..:)

Sethunath UN said...

രാധു,
എഴുത്ത് നന്ന്. ഒരുപാടു വായിയ്ക്കണം. എഴുതിയത് വീണ്ടും വീണ്ടും വായിച്ച് ശ്രിപ്പെടുത്തുകയും വേണം. വെട്ടിയൊട്ടിച്ചതിലൊന്നും ഒരു മോശവുമില്ല. ഇവിടെ മുതിര്‍ന്നവ‌ര്‍ വരെ ചെയ്യുന്ന പണിയാണ്. പക്ഷേ.. എഴുതിയും പിന്നെ യൂണിക്കോഡില്‍ ടൈപ്പ് ചെയ്തും പഠിയ്ക്കണം. ധൈര്യമായി ബ്ലോഗൂ എന്നിട്ട്. എഴുതിയാലേ തെളിയൂ. ചിയേഴ്സ്!

Dinkan-ഡിങ്കന്‍ said...

COngrats Radhu.... :)

ഉപാസന || Upasana said...

ആഭിനന്ദനങ്ങള്‍
:)
ഉപാസന

yamuna said...

Moluvinte kayyoppu evidey...onnu kandottey njan...malayalam padikkathey ithrayum ezhuthunnu..great...kooduthal vayikkuka...athilum kooduthal ezhuthuka...achante kayyoppinekurichu ammayude comment assalayi tto...