Thursday, February 19, 2009

എന്‍ എച് 47-ല്‍ വെയിലു കായുന്ന 47 പുലികള്‍ ...





























എന്‍ എച് 47-ല്‍ വെയിലു കായുന്ന 47 പുലികള്‍ ...
പാലക്കാട് റോഡരികിലെ ഒരു ദൃശ്യം മൊബൈല്‍ കാമറ പകര്‍ ത്തിയവ..

23 comments:

രാധു said...

എന്‍ എച് 47-ല്‍ വെയിലു കായുന്ന 47 പുലികള്‍ ...

പുതിയ ഫോട്ടോ പോസ്റ്റ്

Zebu Bull::മാണിക്കൻ said...

Neat-o. രാധികയും പുലിക്കുട്ടി തന്നെ.

ശ്രീ said...

പുലികള്‍ മാത്രമല്ലല്ലോ

കുഞ്ഞന്‍ said...

പടം പിടിച്ചയാളും ഒരു പുലി തന്നെ..!

|santhosh|സന്തോഷ്| said...

yemandan puli thanne... puliyalla...ppuppuli... (ennepole)

അനില്‍@ബ്ലോഗ് // anil said...

കൊള്ളാം.

നല്ല ഭംഗിയുള്ള പുലികള്‍.

പാറുക്കുട്ടി said...

കൊള്ളാമല്ലോ ആശയം.

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

kruthyamaayi eNNiyaarunnO?

(nice joke. very good)

ഹരീഷ് തൊടുപുഴ said...

വില്‍ക്കാന്‍ വച്ചിരിക്കുന്നതാണോ മോളേ..

രാധു said...

ചേട്ടാ,
വെറുതെ വില ചോദിച്ചപ്പൊ വല്ല്യ പുലിക്കു 5000 രൂ.
ചെറിയ പുലിക്കു 500...

പടം 5-ല്‍ രണ്ടു പുലികളും ഒരു മാന്‍ കുട്ടിയും തീവണ്ടി കളിക്കുന്ന രം ഗം ആണു എന്നെ ഈ പടം പിടിക്കാന്‍ പ്രേരിപ്പിച്ചതു

meltingpots said...

radhukkuttiii....nee oru midukki photographer aayallo..hats off to you

നിലാവ് said...

ആദ്യത്തെ ഫോട്ടൊ കണ്ടപ്പോ അത്ഭുതപെട്ടു...പിന്നല്ലേ സംഭവം മനസിലായത്!
ഫോട്ടോസ് കലക്കി ട്ടോ രാധുകുട്ടി ..

നിരക്ഷരൻ said...

കൊള്ളാല്ലോ :)

ഫോട്ടോഗ്രാഫിയിലും മിടുക്കിയാവണം ആഷ ആന്റീനെപ്പോലെ.ആശംസകള്‍....

നിരക്ഷരൻ said...

കഴിഞ്ഞ ആഴ്ച്ച സൈലന്റ് വാലി കാട് ഇറങ്ങി എറണാകുളത്തേക്ക് വരുമ്പോള്‍, അങ്കിള്‍ ഈ പുലികളെ നേരിട്ട് കണ്ടിരുന്നു.

Unknown said...

The streetseller, I also watched. You Clicked and loaded to internet. Good job done Radhu.

CRK Murthy

:: niKk | നിക്ക് :: said...

പുപ്പുലി :-)

വീകെ said...

വെയിലു കായുന്ന പുലികളെ കണ്ടപ്പോൾ, അതു ക്ലിക്കാനും പിന്നെ പോസ്റ്റാനും തോന്നിയ ആ മനസ്സിനു നന്ദി.
പുലിക്കുട്ടി തന്നെ.

ആശംസകൾ.

a c h u s a said...

puliyaano kaduvayano ennupolum thirichariville Radhuvinu?
photos nallathu,thanks

mupeee said...

kollam

ഭൂതത്താന്‍ said...

kollam

അശ്വതി said...

ആദ്യ ഫോട്ടോ മാത്രം മതിയായിരുന്നു. അത്ഭുതപ്പെടുത്താമായിരുന്നു.

Ranju said...

very nice :)

Ranju said...

very nice :)