Sunday, January 18, 2009

എനിക്ക്‌ പുഴ തന്ന പുതുവത്സരസമ്മാനം.

പ്രിയപ്പെട്ടവരെ,

എനിക്ക്‌ കിട്ടിയ ആദ്യ സാഹിത്യ പുരസ്കാരം കഥാനോവല്‍ രംഗത്തെ മുടിച്ചൂടാമന്നനായ സേതുസാറിന്റെ കൈയ്യില്‍ നിന്ന് ഡിസം.31 -ന്‌ എറണാകുളം പ്രസ്സ്‌ ക്ലബില്‍ വച്ച്‌ പുഴ ഡോട്കോം നടത്തിയ അഖിലലോക ചെറുകഥാമത്സരത്തില്‍ പ്രത്യേക പുരസ്കാരം വാങ്ങാന്‍ ഭാഗ്യം ഉണ്ടായി.

പുഴയുടെ ഈ ലിങ്ക്‌ നേക്കുക


ഈ കഥ എന്റെ ചേട്ടന്മാരും ചേച്ചിമാരും വായിച്ചുവല്ലോ.

കുറച്ചു പടങ്ങള്‍ ഇതാ
.
സേതുസാര്‍ എന്റെ ചെറിയ കഥയെക്കുറിച്ച്‌ പറഞ്ഞതിന്റെ വീഡിയോയുംഅവാര്‍ഡ്‌ വാങ്ങുന്ന രംഗവും

എല്ലാവരുടെയും അനുഗ്രഹാശിസുകളോടെ

രാധു.

18 comments:

ശ്രീ said...

അഭിനന്ദനങ്ങള്‍!

രാധു said...

എനിക്ക്‌ പുഴ തന്ന പുതുവത്സരസമ്മാനം.

പ്രിയപ്പെട്ടവരെ,

എനിക്ക്‌ കിട്ടിയ ആദ്യ സാഹിത്യ പുരസ്കാരം കഥാനോവല്‍ രംഗത്തെ മുടിച്ചൂടാമന്നനായ സേതുസാറിന്റെ കൈയ്യില്‍ നിന്ന് ഡിസം.31 -ന്‌ എറണാകുളം പ്രസ്സ്‌ ക്ലബില്‍ വച്ച്‌ പുഴ ഡോട്കോം നടത്തിയ അഖിലലോക ചെറുകഥാമത്സരത്തില്‍ പ്രത്യേക പുരസ്കാരം വാങ്ങാന്‍ ഭാഗ്യം ഉണ്ടായി.

നിരക്ഷരന്‍ said...

അഭിനന്ദനങ്ങള്‍ രാധൂ.

എന്റെ അയല്‍‌വാസിയും പ്രമുഖ ബാലസാഹിത്യകാരനുമായ സിപ്പി സാറിനേയും കാണുന്നുണ്ടല്ലോ ചടങ്ങില്‍.

പ്രിയയുടെ ബ്ലോഗില്‍ മോള്‍ടെ കഥയെപ്പറ്റി കണ്ടിരുന്നെങ്കിലും അന്ന് വായിക്കാന്‍ പറ്റിയില്ല.ഇപ്പോള്‍ വായിക്കാം.

ഇനിയും എഴുതൂ നല്ല നല്ല കഥകള്‍. അച്ഛനെപ്പോലെ മകളുടേയും പുസ്തകം ഉടനെ തന്നെ വിപണിയില്‍ എത്തുമാറാകട്ടെ.

DILEEP said...

Radhu,
It is really splendid achievement and we are all proud of you. May God continue to grant you similar sucesses all through your life.
Once again I congratulate you on your well-deserved sucess

Dileep Mangalathu
Kuwait

കുഞ്ഞന്‍ said...

രാധു ജീ..

അഭിനന്ദനങ്ങള്‍...!

ഇനിയും ഒത്തിരി പുരസ്കാരങ്ങള്‍ തേടിവരട്ടെ..

മയൂര said...

രാധു മോള്‍ക്ക് ഉമ്മ, ആശംസകള്‍. പുഴയില്‍ വാര്‍ത്ത കണ്ടിരുന്നു.
Let this be the first step towards a fruitful journey ahead.

വല്യമ്മായി said...

അഭിനന്ദനങ്ങള്‍

മാണിക്യം said...
This comment has been removed by the author.
മാണിക്യം said...

ഒരു വലിയ ചുവടു വയ്പ്പ്!
അഭിനന്ദനങ്ങള്‍..
ഇനിയും ധാരാളം പൂരസ്കാരങ്ങള്‍
രാധുമോളെ തേടിയെത്തട്ടെ!

ഈ വാര്‍ത്താ പ്രീയയുടെ
ബ്ലോഗില്‍ വായിച്ചിരുന്നു...

അനുരൂപ് സണ്ണി said...
This comment has been removed by the author.
അനുരൂപ് സണ്ണി said...

അഭിനന്ദനങ്ങള്‍ രാധിക.
സന്തോഷമുണ്ട് ബ്ലോഗ് വായിക്കാന്‍ സാധിച്ചതില്‍.ഇത്രത്തോളം സ്വാഭാവികമായ ഭാഷയില്‍ രാധികയ്ക്കെഴുതാന്‍ കഴിയുന്നുവല്ലോ. ഞാന്‍ പലപ്പോഴും എഴുതാന്‍ ശ്രേമിക്കുമ്പോഴെല്ലാം അതില്‍ ലാളിത്യവും സ്വാഭാവികതയും നഷ്ടമാകാറുണ്ട്. ചെറിയ സംഭവങ്ങളെ എത്ര മനോഹരമായി ആവിഷ്കരിക്കുന്നു. ആ രീതി തന്നെയാണ് എന്നെ ബ്ലോഗ് മുഴുവന്‍ വായിക്കാന്‍ പ്രേരിപ്പിച്ചതും.
ആശംസകള്‍..

yamuna said...

My hearty Congrats Radhumol for the Great achievement...Take the spirit in all the path of your life...Daiwathinteyum anugrahavum,gurunadhanmarude encouragementum, ezhutukaran achante supportum, snehamulla ammayude nishkalankamaya lalanayum pinney ennepoleyulla vayanakkarude prarthanayum ennum moluvinu undaakum...Keep it up...All the best of LUCK....

kaithamullu : കൈതമുള്ള് said...

വാര്‍ത്ത വായിച്ചിരുന്നു.
ദാ, ഇപ്പോ കാണാനും പറ്റി!

-അഭിനന്ദനങ്ങള്‍,രാധൂ !!

പ്രിയ ഉണ്ണികൃഷ്ണന്‍ said...

അഭിനന്ദനങ്ങള്‍

നിലാവ് said...

രാധുവിനു അഭിനന്ദനങ്ങള്‍
കഥ പ്രിയയുടെ ബ്ലോഗില്‍ വായിച്ചിരുന്നു.

lakshmy said...

രാധുക്കുട്ടി ഇത്രേം വല്യെ കുട്ടിയായിരുന്നോ?!! രാധുവിന്റെ കഥ വായിച്ചില്ല. പ്രിയയുടെ പോസ്റ്റുകൾ എല്ലാം ഒരു ദിവസം കുത്തിയിരുന്ന് വായിക്കണംന്നോർത്തിരിക്കുവായിരുന്നു. അതിനിടയിലാ ഇത് കണ്ടത്. വായിക്കുന്നുണ്ട്. ഈ പുതുവത്സരസമ്മാനത്തിന് അഭിനന്ദനങ്ങൾ

നിര്‍മ്മല said...

congratulations radhu!!!
looking forward to reading more creative work from you.
may god bless you.

nandakumar said...

Well done Radhu ..may your journey go on and on ...following your dad's foot steps !

May God bless you !

Nandakumar
Dubai