Tuesday, April 5, 2011

എനിക്കു വനിത തന്ന വിഷുക്കൈനീട്ടം


എനിക്കു വനിത തന്ന വിഷുക്കൈനീട്ടം


മറ്റുള്ളവരെ ശല്യപ്പെടുത്താന്‍ വഴികള്‍ തേടിയ മത്സരത്തിനു ഒന്നാം സമ്മാനം

6 comments:

രാധു said...

എനിക്കു വനിത തന്ന വിഷുക്കൈനീട്ടം


മറ്റുള്ളവരെ ശല്യപ്പെടുത്താന്‍ വഴികള്‍ തേടിയ മത്സരത്തിനു ഒന്നാം സമ്മാനം

മൻസൂർ അബ്ദു ചെറുവാടി said...

ദൈവമേ.... അതിനും കിട്ടുമോ സമ്മാനം.
എന്നാല്‍ ബ്ലോഗ്‌ എഴുതുന്ന വകയില്‍ ശല്യപ്പെടുതുന്നതിനുള്ള നോബല്‍ ഉണ്ടെങ്കില്‍ അതെനിക്ക് ഉറപ്പാണ്

ശ്രീ said...

ആശംസകള്‍!

ശ്രീനാഥന്‍ said...

രാധികാ, വളരെ സന്തോഷം, ആശംസകൾ!

Unknown said...

fine .............keep it up & grow like or above your father.....

old friend

kumar &family

Manoraj said...

നന്നായി മോളേ..