Sunday, October 21, 2012

മലര്‍ വാക പൂത്ത വഴി നീളെ


6 comments:

Vineeth M said...

പോസ്ടായി എഴുതിയിടാമായിരുന്നു....... നല്ല പ്രകടനം..


എനിക്കുമുണ്ടൊരു ബ്ലോഗ്‌... വരുമെന്നും ചങ്ങാതിയാകുമെന്നും അഭിപ്രായം സത്യസന്ധമായി പറയുമെന്നും പ്രതീക്ഷിച്ചു കൊണ്ട്....

വാവ

Arun Kumar Pillai said...

ഫിസ്ത് സെമസ്റ്റർ ആയീല്ലേ!! വർഷങ്ങൾ പോയ പോക്കേ.. :)

ഗുൽമോഹർ അതെത്രയൊക്കെ പറഞ്ഞ് പഴകിയ ക്ലീഷേയാണെങ്കിലും കേൾക്കുമ്പോൾ കാണുമ്പോൾ അതുണ്ടാക്കുന്ന ഒരു ഒരു ഫീൽ അതിനു പുതുമ തന്നെയാവും എന്നും എന്നെന്നും....

note:റ്റൈപ്പ് ചെയ്ത് ഇടുന്നതാവും വായനക്കാർക്ക് നല്ലത് :)

ajith said...

വായിക്കാന്‍ കുറെ ശ്രമിച്ച് തോറ്റ് തൊപ്പിയിട്ട് ഞാന്‍ തിരിച്ചുപോവാണേ...

ടൈപ്പ് ചെയ്തിടൂ കുട്ടീ

നിസാരന്‍ .. said...

വായിക്കാന്‍ പറ്റുന്നില്ല ട്ടോ

Arun Kumar Pillai said...

നാലു വർഷത്തോളായില്ലോ ഈ വഴി വന്നിട്ട്.. എവിടെയാണാവോ!

കരീം മാഷ്‌ said...

എനിക്ക് നന്നായി വായിക്കാൻ പറ്റി കേട്ടോ. എൻറെ ഫോൺ സ്മാർട്ട് ഫോൺ ആണ്. അതിൽ ക്ലിക്ക് ചെയ്യുമ്പോൾ ഫോട്ടോ വലുതായി വന്നു.