Sunday, March 30, 2008

അടിക്കുറിപ്പു







ഈ പടം കണ്ടാല്‍ ആദ്യം മനസില്‍


വരുന്നതു '


ചട്ടീം കലോം ആയാല്‍ തട്ടീം മുട്ടീം ഇരിക്കും ' എന്ന


കമന്റാവും



വേറെ എതേലും കമന്റ്?

എന്റെ ആദ്യ ഫോട്ടൊ പോസ്റ്റ്

25 comments:

രാധു said...

എന്റെ ആദ്യ ഫോട്ടൊ പോസ്റ്റ്

yamuna said...

Thudakkam nannayittundu....First impression is the best impression...All the best molu...keep it up...

yamuna said...

Thudakkam nannayittundu....First impression is the best impression...All the best molu...keep it up...

yamuna said...

Aluminiyathinte munnil Manchattiyude thengal...

കുഞ്ഞന്‍ said...

ഇന്നു ഞാന്‍ നാളെ നീ...........!

നാസ് said...

ആരാ സുന്ദരി? ഞാനോ നീയോ?

പ്രവീണ്‍ ചമ്പക്കര said...

ഏതായാലും ചട്ടിയില്‍ മീനില്ല... കലത്തില്‍ ചോറുണ്ടാവുമോ എന്തോ ?....

കാവലാന്‍ said...

ചട്ടി മിക്കവാറും വിവരമറിയും.

[ nardnahc hsemus ] said...

ഒരു ഹിന്ദി സിനിമയുടെ പേര് ഓര്‍മ്മ വരുന്നു.. :)
ഇംഗ്ലീഷ് ബാബു ദേശി മേം!

Cartoonist said...

രാധൂ,
എടങ്ങാഴിയരീടെ ചോറും 2 കിലോ അവിയലും, എന്നൊരു ബിംബമാണ് തോന്നിയത്... :)

ശ്രീവല്ലഭന്‍. said...

ആരാ വലുത്? ഞാനോ, നീയോ?

:-)

ഉപാസന || Upasana said...

Meen naaRunnu ennaaN aluminium kalam parayunnath..!
:-)
Upasana

sv said...

നിലവിളക്കിന്റെ അടുത്തു കരി വിളക്കു വെച്ച പോലെ ഉണ്ട്...

വെള്ളെഴുത്ത് said...
This comment has been removed by the author.
വെള്ളെഴുത്ത് said...

അടിക്കുറിപ്പ് 1
തലമുറകള്‍
അടിക്കുറിപ്പ് 2
പഴയകാലം, പുതിയ കലം
അടിക്കുറിപ്പ് 3
ചുവപ്പും വെളുപ്പും
അടിക്കുറിപ്പ് 4
പുതുചൊല്ല് :
മണ്‍ച്ചട്ടിയും അലുമിനിയ കലവുമായാല്‍ അത്ര വേഗം തട്ടേം പൊട്ടേം മറ്റുമില്ല.

തണല്‍ said...

ഏച്ച് വച്ചാല്‍
മുഴച്ചിരിക്കും.

നിര്‍മ്മല said...

ഇരുമെയ്യാണെങ്കിലും നമ്മളൊറ്റക്കരളല്ലെ!

കണ്ണൂരാന്‍ - KANNURAN said...

പഴമയില്‍ നിന്നും പുതുമയിലേക്ക്

ഭൂമിപുത്രി said...

"അഛനും അമ്മേം സൌന്ദര്യപ്പിണക്കത്തില്‍-
ഗ്ലാമറ് ആറ്ക്ക്?”
ഏറ്റവും നല്ല തലേക്കെട്ടിനു സമ്മാനമെന്താ മോളേ? അഡ്രസ്സ് വേണെങ്കില്‍ പറയണേ..

sreeni sreedharan said...

ചിത്രം കണ്ടു രാധു, ഇഷ്ടം പോലെ ഫോട്ടോസെടുക്കൂ.

Mayoora | Vispoism said...

കരളേ..കരളിന്റെ കരളേ
യെന്നെ തട്ടി പോട്ടിയ്ക്കരുതേ...

Mayoora | Vispoism said...

കലമേ അലുമിനിയം കലമേ
യെന്നെ തട്ടി പോട്ടിയ്ക്കരുതേ...

:: niKk | നിക്ക് :: said...

“ചട്ടീം കലോമായാല്‍ തട്ടീന്നും മുട്ടീന്നുമിരിക്കും” എന്ന് നമ്മള്‍ ഒരുപാട് കേട്ടിട്ടുള്ളതല്ലേ ചട്ടീ?

“അതെയതെ. അതോണ്ടല്ലേ യെവളു നമ്മട ഫോട്ടം പിടിച്ച് ദാണ്ട് യിവിടെ ഇട്ടിരിക്കണേ പൊന്നു കലമേ”.

:: niKk | നിക്ക് :: said...

വിഷു വിഷസ് കുട്ടി രാധു :)

അരൂപിക്കുട്ടന്‍/aroopikkuttan said...

“ചട്ടി കലത്തേമുട്ട്യാലും
കലം ചട്ട്യേമുട്ട്യാലും..
കേട് ചട്ടിക്ക് തന്നെ!”