Wednesday, June 6, 2007

തത്തക്കുട്ടി


31 comments:

രാധു said...

ഇതാ എന്റെ പുതിയ ഒരു രചന കൂടി.......................

അഭിപ്രായം പ്രതീക്ഷിക്കുന്നു..............

ഉണ്ണിക്കുട്ടന്‍ said...

കൊള്ളല്ലോ മോളൂ കഥ.
ഇനീം എഴുതണോട്ടോ..

പെണ്ണെഴുത്തുകാരേ...ദാ നിങ്ങള്‍ക്കൊരു വെല്ലുവിളി..

വല്യമ്മായി said...

നന്നായിട്ടുണ്ട് രാധൂ,ഇതാ രാധുവിനും കൂട്ടുകാര്‍ക്കും ഒരു ചെറിയ സമ്മാനം

അജിത്ത് പോളക്കുളത്ത് said...

കുറച്ചുനേരം‍ കൊണ്ട് കുറെ വായിച്ചപോലെ തോന്നി...

എല്ലാ ഗ്രന്ഥങ്ങളിലേയും തത്വമസി ഒന്നു തന്നെ...

നന്നായി വായിക്കണം.. എന്നാലെ നന്നായി ഇതുപോലെ എഴുതാന്‍ പറ്റൂ..


മോള്‍ക്ക് എല്ലാവിധ ആശംസകള്‍!!!

Manu said...

തത്തേ, ഇതു തുഞ്ചന്റെ തത്ത തന്നെ... സര്‍വാംഗസുന്ദരിയായ അക്ഷരശ്രീ... തത്വമസി...

(തത്തേടെ അച്ഛനാണ് അച്ഛന്‍.... നമിച്ചു)

കൂടുതല്‍ എഴുതുക. എല്ലാ ആശംസകളും....
ഞാന്‍ ഫാനായി കേട്ടോ.... ഇനി പതിവായി വന്ന് ഹാജരുവച്ചോളാം.

Manu said...

ഒരു വാവയുടെ ഫോട്ടോ ബ്ലോഗ് കണ്ടിട്ട് എന്റെ കാമറയും തല്ലിപ്പൊട്ടിച്ച്, കമന്റുപോലും ഇടാതെ അന്തിച്ചുനടക്കുവാ ഞാന്‍ കുറെ നാളായിട്ട്... രാധുക്കുട്ടി എഴുതിയതൊക്കെ കണ്ടിട്ട് പേനയും കുത്തിയൊടിക്കാന്‍ തോന്നി... നിങ്ങളാണെന്റെ നാളെ... ഭാവിയും പ്രത്യാശയും.

qw_er_ty

ശിശു said...

ഈ തത്വക്കുട്ടി കൊള്ളാലൊ?,
ഇവിടെ വരാന്‍ വൈകി, തത്വമെ!
ഇനി വരാതിരിക്കില്ല ട്ടൊ,
നന്നായി.. ഇനിയും എഴുതൂ.

ഇത്തിരി|Ithiri said...

രാധൂ അസ്സലായിട്ടുണ്ട് ട്ടോ...

ഇനീം എഴുതണം... എല്ലാ ആശംസകളും.

കരീം മാഷ്‌ said...

ഇതു വായിച്ചപ്പോഴാണോര്‍ത്തത്‌. ഒരു വിടുവായനായ ഒരു സാഹിത്യ(?)കാരന്‍ ശബരിമല ക്ഷേത്ര ദൃശ്യങ്ങള്‍ കണ്ട്‌ വാചാലനാവുന്നത്‌
"ആ സുകുമാര്‍ അഴീക്കോടിന്റെ സ്വാധീനം അപാരം തന്നെ ശബരിമല ക്ഷേത്രത്തിനു മുകളിലല്ലെ അയാളു തന്റെ തത്ത്വമസി എന്ന പുസ്തകത്തിന്റെ പരസ്യം ഒട്ടിച്ചിരിക്കുന്നത്‌!"

തറവാടി said...

ഇപ്പോള്‍
ധാരാളം വായിക്കുക ,
കുറച്ചെഴുതുക :)
നല്ലത് വരട്ടെ

ദീപു : sandeep said...

നന്നായിട്ടുണ്ട് ട്ടോ....

qw_er_ty

kaithamullu : കൈതമുള്ള് said...

നന്നായിരിക്കുന്നു, കുട്ടീ.

തമനു said...

മിടുക്കി,

നല്ല പോലെ വായിക്കുക. നന്നായി വരട്ടെ. ഞങ്ങള്‍ക്കൊക്കെ അഭിമാനമായി വളരുക.

അച്ഛനോട് നല്ല കുറേ ബുക്കുകള്‍ വാങ്ങിത്തരാന്‍ പറയൂ..

പൊതുവാള് said...

രാധൂ,
നന്നായ് വരട്ടെ.....
വായിച്ചു വളരുക ധാരാളമെഴുതുക.

ഒരു കുഞ്ഞുണ്ണിക്കവിത ഓര്‍മ്മ വരുന്നു.

വായിച്ചാലും വളരും
വായിച്ചില്ലെങ്കിലും വളരും
വായിച്ചു വളര്‍ന്നാല്‍ വിളയും
വായിക്കാതെ വളര്‍ന്നാല്‍ വളയും.

(തെറ്റുണ്ടെങ്കില്‍ ക്ഷമിക്കാനും തിരുത്താനും അപേക്ഷ, പണ്ടെങ്ങോ വായിച്ച ഓര്‍മ്മയില്‍ നിന്നെടുത്തെഴുതിയതാണ്

കുട്ടമ്മേനൊന്‍::KM said...

രാധു നന്നായിട്ടുണ്ട്. അച്ഛനെപ്പോലെ നല്ല ഒരു എഴുത്തുകാരിയാവാന്‍ ഇപ്പൊ നന്നായി വായിക്കുക. അച്ഛനോട് പറഞ്ഞ കൊറേ നല്ല പുസ്തകങ്ങളൊക്കെ വാങ്ങി വായിക്കുക. ആശംസകള്‍.

ഡാലി said...

നന്നായിട്ടുണ്ട് രാധൂമോളെ. രാധുകുട്ടി ഒരു നല്ല തത്തകുട്ടി തന്നെ.

Inji Pennu said...

തത്തുക്കുട്ടീ...
മോള് ഇത് ടയ്പ്പ് ചെയ്തു ഇടണം കേട്ടൊ. സമയം കിട്ടുമ്പൊള്‍... നല്ല ഉഗ്രന്ന് പോസ്റ്റിത്! ഇനിയും എഴുതണേ. തത്തക്കുട്ടി എന്നു വിളിക്കുന്ന കൂട്ടാരോടും പറയൂട്ടൊ.

നിര്‍മ്മല said...

രാധുവിന്റെ എഴുത്ത് കപടതയില്ലാത്തതാണ്. ഇനിയും ഇതുപോലെ എഴുതുക. അഭിനന്ദനങ്ങള്‍! (മാതൃഭൂമിയുടെ ബാലപംക്തിക്ക് രചനകള്‍ അയച്ചുകൊടുക്കണം)

Babu Ramachandran said...

Hello..

Thathakkutti..

aadyathethu vaayichu, appol pinne bakki irikkunnathu koodi vaayichu nokkalo ennaayi.. angane vaayichu vaayich ezhuthi vechathokke theerthu, otta iruppin..

Ormma vannath, madhavikkuttiyude 'NeermaathaLam Pootha Kaalam' aaN'.. Athe Shaili, athe saraLamaaya nirmithi, vishayangaL avatharippikkunnathil athe nishkaLankatha.. avar vayassu kore aaya shesham kurichu, kutti ippole kurichu, aa oru cheriya kraftile vyathyaasam maathrame ulloo tto...

Eaathaayaalum, eare nannayittund.. ee eattante vaka abhinandanangaL... Orupaad vaayikku, kure kurikkoo...

Jyothi P said...

തത്തമ്മേ... (തത്ത്വമേ) പുതിയ പോസ്റ്റ്‌ നന്നായിട്ടുണ്ട്‌. പഴയതൊക്കെ ഞാന്‍ വായിച്ചു കേട്ടോ. നേരത്തേ തന്നെ. ഇനിയും എഴുതണം.കാണണം നമുക്ക്‌. വേണ്ടേ?

അശോക്‌ കര്‍ത്ത said...

നനായിട്ടുണ്ട്. ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം.
1. തത്ത്വമസി എന്ന് വേണം എഴുതേണ്ടത്. പത്രങ്ങളിലൊക്കെ കണ്ടു എന്ന് വിചാരിച്ച് ‘തത്വമസി’, ‘അധ്യാപകന്‍‘, ‘പത്മം’. ‘ദിനപത്രം’ ഇതൊക്കെ ശരിയാണെന്ന് വിചാരിക്കരുത്. അക്ഷരങ്ങള്‍ തമ്മില്‍ ചേര്‍ത്ത് വാക്കുണ്ടാക്കുന്നതിനു പിന്നില്‍ ഒരു ശാസ്ത്രം ഉണ്ട്. രാധു സംസ്കൃതം പഠിക്കുന്നുണ്ടെങ്കില്‍ ആ ഗുരുവിനോട് ചോദിച്ചാല്‍ പറഞ്ഞ് തരും. ശബ്ദം ശരിയായില്ലെങ്കില്‍ വാക്കിലെ മന്ത്രം നഷ്ടപ്പെടും. സുകുമാര്‍ അഴീക്കോടിന്റെ തത്ത്വമസി ഒരു ആധികാരിക ഗ്രന്ഥമല്ല എന്ന് ഓര്‍മ്മയിരിക്കട്ടെ. ഉപനിഷത്തുകളും ഗീതയുമാണു മൌലിക ഗ്രന്ഥങ്ങള്‍. അത് പഠിച്ചിട്ട് വേണം ഇത്തരം വിമര്‍ശ്ശനങ്ങള്‍ വായിക്കേണ്ടതു.

പ്രതിഭാസം said...

നന്നായിട്ടുണ്ട്ട്ടോ തത്തക്കുട്ടീ. ഇനിയും ഒരുപാട് ഒരുപാട് എഴുതണേ.
എല്ലാ വിധ ഭാവുകങ്ങളും!!!

ചക്കര said...

തത് ത്വം അസി = തത്ത്വമസി
ഒത്തിരി വായിക്കണം കേട്ടോ :)

സാരംഗി said...

തത്തക്കുട്ടി ധാരാളം വായിച്ചും എഴുതിയും വളരൂ. ആശംസകള്‍..

sreejaya said...

കൊള്ളാം.ഇതാ പുതിയ രചന എന്നു പറയുമ്പൊള്‍ കൂടുതല്‍ രചനകള്‍ ഉണ്ടായിരിക്കുമല്ലോ?ഇനിയും പ്രതീക്ഷിക്കുന്നു.

Dinkan-ഡിങ്കന്‍ said...

നന്നായിരിക്കുന്നു രാധൂ :)
ഡിങ്കന്‍ ചേട്ടന്റെ അഭിനന്ദനങ്ങള്‍.

മുസാഫിര്‍ said...

നന്നായിരിക്കുന്നല്ലോ തത്തക്കുട്ടീ.ഇനിയും എഴുതുമല്ലോ !

padmanabhan namboodiri said...

try to rewrite the same maatter in a different way. it will be a brain exercise. and the make sure that the redone copy is bettter than the first one. that is the way of a journalist, the way of a good writter. the way of the genious. be a genius student with brain

കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി said...

രാധു മോള്‍ക്ക് സര്‍വ്വ ഭാവുകങ്ങളും നേരുന്നു ! ഒരുപാട് വായിക്കുക , വായിച്ചു വളരുക !!

yamuna said...

Molutty......ente thatha kutty.....nannayittundu tto...nalla saiyli....nalla rachana....molunte kazhivum achante prolsahanavum athilum upari ammayude caringum koodi aakumpol definitely you have a bright future ahead...kooduthal vayikkuka...athil kooduthal ezhuthuka...athilum upariyayi padikkuka...all the best ...Yamuna

രാധു said...

ചേട്ടന്മാര്‍ക്കും ചേച്ചിമാര്‍ക്കും...

(ഉണ്ണിക്കുട്ടന്‍, വല്യമ്മായി, അജിത്‌ പോളക്കുളത്ത്‌,
മനു, ശിശു, ഇത്തിരി, കരീം മാഷ്‌, തറവാടി, ദീപു, കൈതമുള്ള്‌, തമനു, പൊതുവാള്‌, കുട്ടമ്മേനോന്‍, ഡാലി, ഇഞ്ചിപ്പെണ്ണ്‌, നിര്‍മ്മല, ബാബു രാമചന്ദ്രന്‍, ജ്യോതി, അശോക്‌ കര്‍ത്ത, പ്രതിഭാസം, ചക്കര, ശ്രീജയ, ഡിങ്കന്‍, മുസാഫിര്‍, പത്മനാഭന്‍ നമ്പൂതിരി, കെ.പി. സുകുമാരന്‍ അഞ്ചരക്കണ്ടി, യമുന)

നിര്‍ദ്ദേശങ്ങള്‍ തന്നതിന്‌, ആശംസകള്‍ നേര്‍ന്നതിന്‌ , പ്രോത്സാഹിപ്പിച്ചതിന്‌ രാധുവിന്റെ നന്ദി !!!!!!!!!!!!!!!!!!!!!!!