കുഞ്ഞു ബ്ലൊഗര്‍ക്ക് ഈ ബൂലോഗത്തിലേക്കു സ്വാഗതം.. ഏറെ വായിക്കാനും അങ്ങനെ ഏറെ എഴുതാനും ഇതു രാധുവിനെ സഹായിക്കട്ടെ.. എല്ലാവിധമായ ആശംസകളും ഈ കൊച്ചു മിടുക്കിക്ക്!
രാധൂ, വൈകിയാണിവിടെ എത്തിയത്, ഇ കോച്ച് മിടുക്കിയുടെ ബ്ലോഗ് കണ്ടിലായിരുന്നെങ്കില്‍ ഒരു വല്യ നഷ്‌ടമായേനെ.എഴുത്ത് നന്നായിട്ടുണ്ട് ... എല്ലാവിധ ആശംസകളും നേരുന്നു...
11 comments:
കുഞ്ഞു ബ്ലൊഗര്‍ക്ക് ഈ ബൂലോഗത്തിലേക്കു സ്വാഗതം..
ഏറെ വായിക്കാനും അങ്ങനെ ഏറെ എഴുതാനും
ഇതു രാധുവിനെ സഹായിക്കട്ടെ..
എല്ലാവിധമായ ആശംസകളും ഈ കൊച്ചു മിടുക്കിക്ക്!
രാധുക്കുട്ടീ, കൊള്ളാമല്ലോ.
എഴുതിയതൊക്കെയും നന്നായിട്ടുണ്ട്.
ഇനിയുമെഴുതുക.
സ്വാഗതം :) :) :)
സ്വാഗതം രാധുകുട്ടീ
നല്ല രസായിട്ടെഴുതുന്നുണ്ടല്ലോ. ഇനിയും കുറേയെഴുതു. അതെല്ലാം ഇവിടെ പോസ്റ്റ് ചെയ്യൂ.
-സുല്‍
പ്രോത്സാഹനത്തിനു നന്ദി
ബൂലോഗത്തിലെ എല്ലാ മുതിര്‍ന്നവര്‍ക്കും
രാധൂസേ, :)
‘അക്ഷരഭംഗി‘ നന്നായിട്ടുണ്ട്.
ഇനിയും നന്നാവണം എന്ന ആഗ്രഹം മനസ്സില്‍ വെച്ച് ധാരാളം എഴുതിക്കൊണ്ടേയിരിക്കൂ...
ഭംഗി കൂടിക്കൂടിവരും...ഹായ്! മിടുക്കി.
അതു കലക്കി.
പക്ഷെ എന്നു വിചാരിച്ചു അക്ഷരം നന്നാക്കാതിരിക്കണ്ട കേട്ടോ?
രാധൂ, വൈകിയാണിവിടെ എത്തിയത്, ഇ കോച്ച് മിടുക്കിയുടെ ബ്ലോഗ് കണ്ടിലായിരുന്നെങ്കില്‍ ഒരു വല്യ നഷ്‌ടമായേനെ.എഴുത്ത് നന്നായിട്ടുണ്ട് ... എല്ലാവിധ ആശംസകളും നേരുന്നു...
രാധു.., കൊള്ളാമല്ലോ.എല്ലാവിധ ആശംസകളും നേരുന്നു...
qw_er_ty
രാധുക്കുട്ടീ, നന്നായി എഴുതിയിരിക്കുന്നു :)
ഇനിയും പോരട്ടെ. ആശംസകള്‍.
നല്ല തുടക്കം രാധൂ, അഭിനന്ദനങ്ങള്‍!
ഇനിയും നല്ല കൃതികള്‍ വരട്ടേ.
എന്റെ ചേട്ടന്മാര്‍ക്കും ചേച്ചിമാര്‍ക്കും നന്ദി
Post a Comment