പണ്ട് നാലിലോ അഞ്ചിലോ പഠിക്കുമ്പോഴാണ് യുറീക്കയില്‍ ‘സുനാമി’യെക്കുറിച്ചുവന്ന ഒരു ജാപ്പാനീസ് സംഭവകഥ ചേച്ചിമാര്‍ വായിച്ചുപറഞ്ഞുതന്നത്! കടല്‍ക്ഷോഭത്തിന്റെ വാര്‍ത്തകണ്ട് അത് സുനാമിയാണെന്നുപറഞ്ഞ എന്നെ അടുത്തകാലത്ത് കൂട്ടുകാര്‍ കളിയാക്കിയതും പിന്നീട് എന്റെ അറിവ് സത്യമായിരുന്നുവെന്ന് തിരിച്ചറിഞ്ഞതും യുറീക്കയെ നന്ദിയോടെ സ്മരിക്കാന്‍ പ്രേരിപ്പിക്കുന്നു!! രാധുവിന്റെ ഈ സുനാമിക്കഥയും ഓര്‍മ്മയിലേക്ക് എടുക്കുന്നു....
1 comment:
പണ്ട് നാലിലോ അഞ്ചിലോ പഠിക്കുമ്പോഴാണ് യുറീക്കയില്‍ ‘സുനാമി’യെക്കുറിച്ചുവന്ന ഒരു ജാപ്പാനീസ് സംഭവകഥ ചേച്ചിമാര്‍ വായിച്ചുപറഞ്ഞുതന്നത്!
കടല്‍ക്ഷോഭത്തിന്റെ വാര്‍ത്തകണ്ട് അത് സുനാമിയാണെന്നുപറഞ്ഞ എന്നെ അടുത്തകാലത്ത് കൂട്ടുകാര്‍ കളിയാക്കിയതും പിന്നീട് എന്റെ അറിവ് സത്യമായിരുന്നുവെന്ന് തിരിച്ചറിഞ്ഞതും യുറീക്കയെ നന്ദിയോടെ സ്മരിക്കാന്‍ പ്രേരിപ്പിക്കുന്നു!!
രാധുവിന്റെ ഈ സുനാമിക്കഥയും ഓര്‍മ്മയിലേക്ക് എടുക്കുന്നു....
Post a Comment