Friday, August 5, 2011

മാതൃഭൂമി ആഴ്ചപ്പതിപ്പിലെ മധുരച്ചൂരലിനു എന്റെ വക



മാതൃഭൂമി ആഴ്ചപ്പതിപ്പിലെ മധുരച്ചൂരലിനു എന്റെ വക

പുതിയ പോസ്റ്റ്‌

10 comments:

രാധു said...

മാതൃഭൂമി ആഴ്ചപ്പതിപ്പിലെ മധുരച്ചൂരലിനു എന്റെ വക

പുതിയ പോസ്റ്റ്‌

nandakumar said...

അഭിനന്ദനങ്ങള്‍!!

(പടത്തില്‍ ക്ലിക്ക് ചെയ്തിട്ടും അത് വായിക്കാനായില്ല)

നിരക്ഷരൻ said...

വായിക്കൻ പറ്റണില്ല :(

രാധു said...

ഇപ്പൊ നോക്കൂ

എനിക്കു സ്കാന്‍ ചെയ്തപ്പോള്‍ വന്ന അബദ്ധമായിരിക്കും

Unknown said...

ഇപ്പോൾ വായിക്കുവാൻ പറ്റുന്നുണ്ട്...അധ്യാപക വിദ്ധ്യാർത്ഥിബന്ധത്തിന്റെ ആഴം കുറഞ്ഞുകൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ,ഈ അനുഭവക്കുറിപ്പുകൾ കുറച്ചുപേർക്കെങ്കിലും നേർവഴിയിലേയ്ക്കുള്ള ചൂണ്ടൂപലകകളാകട്ടെ...ആശംസകൾ.

ശങ്കരനാരായണന്‍ മലപ്പുറം said...

പണ്ടത്തെ മൂരാച്ചി അദ്ധ്യാപകരെക്കാള്‍ നല്ലത് ഇന്നത്തെ അദ്ധ്യാപകരാണ്.

Nandakumar said...

രാധു,
വളരെ നന്നായിട്ടുണ്ടു
30 കൊല്ലം പുൻപ് എന്നെയും ഹൈദ്രോസ് സാർ പഠിപ്പിച്ചിരുന്നു
പിന്നീടു പാലക്കാടു എൻ എസ് എസ് എഞ്ചിനീറിങ്ങ് കോളേജിൽ പഠിക്കുമ്പോളും ശേഷവും സാറിന്റെ ആഖ്യാന രീതി മനസ്സിൽ തങ്ങിനിന്നു
നന്ദകുമാർ,ദുബായ്

Undzz said...

i like the way u present it, good one :)

മെഹദ്‌ മഖ്‌ബൂല്‍ said...

അഭിനന്ദനങ്ങള്‍

Ranju said...

അഭിനന്ദനങ്ങള്‍ രാധു.... :)